Surprise Me!

TN Minister Asked Tribal Boy To Remove His Footwear | Oneindia Malayalam

2020-02-06 150 Dailymotion

TN Minister Asked Tribal Boy To Remove His Footwear<br />തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ ആദിവാസി ബാലനെ പൊതുജന മധ്യത്തില്‍ അപമാനിച്ച്‌ തമിഴ്‌നാട് വനംമന്ത്രിയുടെ ക്രൂരത. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടിയെ കൊണ്ട് വനംമന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസന്‍ ചെരുപ്പഴിപ്പിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയിലും വ്യാപകമായി പ്രചരിക്കുകയാണ്.

Buy Now on CodeCanyon